മുഹമ്മദ് ഹുസൈന്‍

ഉപ്പള: സജീവ മുസ്ലി ലീഗ് പ്രവര്‍ത്തകന്‍ കൈക്കമ്പയിലെ മുഹമ്മദ് ഹുസൈന്‍ (75) അന്തരിച്ചു. ഉപ്പള ഹനഫി ജമാഅത്ത് പള്ളിയുടെ മുന്‍ പ്രസിഡണ്ടും ഉപ്പള സിറ്റിസണ്‍ ഫുട്‌ബോള്‍ ക്ലബിന്റെ മുന്‍ അംഗവുമായിരുന്നു. ഭാര്യ: റസിയ ബാനു. മക്കള്‍: മുഹമ്മദ് റഫീഖ്, ആരിഫ്, സുബൈര്‍, പരേതനായ റിസ്‌വാന്‍.

Related Articles
Next Story
Share it