മമ്മിഞ്ഞി

കുമ്പള: കുമ്പള മാവിനക്കട്ട ആയിഷാ മന്‍സിലില്‍ ഇലക്ട്രീഷ്യന്‍ മമ്മിഞ്ഞി എന്ന മുഹമ്മദ് ഹസ്സന്‍ കുട്ടി (54)അന്തരിച്ചു. നേരത്തെ മൊഗ്രാല്‍ സ്വദേശിയായിരുന്നു. പിന്നീട് കുമ്പള മാവിനക്കട്ടയിലേക്ക് താമസം മാറ്റുകയായിരുന്നു. കുറച്ച് മാസമായി അസുഖം മൂലം വീട്ടില്‍ കിടപ്പിലായിരുന്നു. ഭാര്യ: മറിയമ്മ. മക്കള്‍: ബീഫാത്തിമ, ഖാദര്‍, അബ്ദുല്ല, അബ്ദുല്‍റഹ്‌മാന്‍, ഖാസിം, ഖദീജ, ആയിഷ, തബ്‌സീറ, ആമിന, ഹാജിറ, അഹമ്മദ് കബീര്‍, രിഫായി. മരുമക്കള്‍: കരീം മൊഗ്രാല്‍, സൂപ്പി കൊപ്പളം, ഷഫീഖ് മൊഗ്രാല്‍, സിദ്ദീഖ് നായന്മാര്‍മൂല, മുംതാസ്. സഹോദരങ്ങള്‍: ഉമ്മാലിമ്മ, അബ്ദുല്ല, […]

കുമ്പള: കുമ്പള മാവിനക്കട്ട ആയിഷാ മന്‍സിലില്‍ ഇലക്ട്രീഷ്യന്‍ മമ്മിഞ്ഞി എന്ന മുഹമ്മദ് ഹസ്സന്‍ കുട്ടി (54)അന്തരിച്ചു. നേരത്തെ മൊഗ്രാല്‍ സ്വദേശിയായിരുന്നു. പിന്നീട് കുമ്പള മാവിനക്കട്ടയിലേക്ക് താമസം മാറ്റുകയായിരുന്നു. കുറച്ച് മാസമായി അസുഖം മൂലം വീട്ടില്‍ കിടപ്പിലായിരുന്നു.
ഭാര്യ: മറിയമ്മ. മക്കള്‍: ബീഫാത്തിമ, ഖാദര്‍, അബ്ദുല്ല, അബ്ദുല്‍റഹ്‌മാന്‍, ഖാസിം, ഖദീജ, ആയിഷ, തബ്‌സീറ, ആമിന, ഹാജിറ, അഹമ്മദ് കബീര്‍, രിഫായി. മരുമക്കള്‍: കരീം മൊഗ്രാല്‍, സൂപ്പി കൊപ്പളം, ഷഫീഖ് മൊഗ്രാല്‍, സിദ്ദീഖ് നായന്മാര്‍മൂല, മുംതാസ്. സഹോദരങ്ങള്‍: ഉമ്മാലിമ്മ, അബ്ദുല്ല, അബ്ബാസ്.

Related Articles
Next Story
Share it