ബി. മുഹമ്മദ് ഹാജി

ഗാളിമുഖം: സറോളി രിഫായിയ ജുമാമസ്ജിദ് കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സാരഥിയമായ മുഹമ്മദ് ഹാജി (69) സറോളി അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: ബീഫാത്തിമ, സുലൈഖ, നാബിഹ, ജാബിര്‍, പരേതനായ ജാഫര്‍. മരുമക്കള്‍: യൂസുഫ് ദേലംപാടി, അസീസ് മഞ്ഞംപാറ, സിദ്ദിഖ് പൈംബച്ചാല്‍.

Related Articles
Next Story
Share it