മുഹമ്മദ് ഹാജി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡണ്ട് അറഫാത്ത് നഗറിലെ പയ്യക്കി മുഹമ്മദ് ഹാജി (80) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ പ്രാദേശിക സാരഥിയായിരുന്നു.ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹൈദര്‍, ഹമീദ്, ഇബ്രാഹിം, ഖദീജ. മരുമക്കള്‍: ഇബ്രാഹിം, റുക്‌സാന, ഫായിസ, ഷെറിന്‍.

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡണ്ട് അറഫാത്ത് നഗറിലെ പയ്യക്കി മുഹമ്മദ് ഹാജി (80) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ പ്രാദേശിക സാരഥിയായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹൈദര്‍, ഹമീദ്, ഇബ്രാഹിം, ഖദീജ. മരുമക്കള്‍: ഇബ്രാഹിം, റുക്‌സാന, ഫായിസ, ഷെറിന്‍.

Related Articles
Next Story
Share it