മുഹമ്മദ് ഹാജി

കുണിയ: കുണിയയിലെ പൗര പ്രമുഖന്‍ കെ.എസ് മുഹമ്മദ് ഹാജി (72) അന്തരിച്ചു. കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്തിന്റെ പ്രസിഡണ്ട്, ട്രഷറര്‍ സ്ഥാനങ്ങള്‍ നിരവധി തവണ വഹിച്ചിരുന്ന മുഹമ്മദ് ഹാജി ജമാഅത്തിന്റെ പുരോഗതിക്ക് ഏറെ പ്രവര്‍ത്തിച്ച നേതാക്കളില്‍ ഒരാളായിരുന്നു. ഭാര്യ: ബീഫാത്തിമ കോട്ടിക്കുളം, മക്കള്‍: അബ്ദുല്ല, റഹ്‌യാനത്ത്. മരുമക്കള്‍: കെ.എം.കെ സുബൈര്‍ കാഞ്ഞങ്ങാട്, സുബൈദ പരയങ്ങാനം. സഹോദരങ്ങള്‍: കെ.എസ്. അബ്ദുല്ല, കെ.എസ്. അബ്ദുല്‍റഹ്‌മാന്‍, കെ.എസ് ഹസന്‍കുട്ടി, ഐസബി, ഖദീജ, ആസ്യുമ്മ.

Related Articles
Next Story
Share it