മീപ്പിരി മുഹമ്മദ് ഹാജി
ഹേരൂര്‍: ഹേരൂര്‍ മീപ്പിരിയിലെ പൗരപ്രമുഖന്‍ മുഹമ്മദ് ഹാജി (81) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ ഹജ്ജുമ്മ. മക്കള്‍: ഹലീമ, മറിയമ്മ, ജമീല, സുബൈദ, മൈമൂന, അഷ്‌റഫ് (സൗദി അറേബ്യ). മരുമക്കള്‍: അബ്ദുല്‍ഖാദര്‍ ബേവിഞ്ച, അബ്ദുല്‍ ഖാദര്‍ തളങ്കര, ഡോ: മൂസക്കുഞ്ഞി (പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍), ജലാലുദ്ദീന്‍ (സൗദി), റിഷാദ് (യു.എ.ഇ), ഷഫീറ ചെര്‍ക്കള. സഹോദരങ്ങള്‍: പരേതരായ അബൂബക്കര്‍, ഇബ്രാഹിം ഹാജി, മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുല്ല. ഹേരൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.