എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വിദ്യാര്‍ഥി മരിച്ചു

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനും ബദിയടുക്ക നവജീവന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയും ബിര്‍മിനടുക്കയിലെ റസാഖ്-ആസ്യമ്മ ദമ്പതികളുടെ മകനുമായ മുഹമ്മദ് അന്‍സാര്‍ (13) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക വൈകല്യം നിമിത്തം സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന കുട്ടിക്ക് ബി.ആര്‍.സിയിലെ സ്‌പെഷ്യല്‍ അധ്യാപകരും സ്‌കൂള്‍ അധികൃതരും വീട്ടിലെത്തി പരിചരണം നല്‍കി വരികയായിരുന്നു. സഹോദരങ്ങള്‍: അബ്ദുല്‍ കരീം, മുഹമ്മദ് ഇര്‍ഫാന്‍.

Related Articles
Next Story
Share it