മുഹമ്മദ് അമാനുല്ല
കാസര്‍കോട്: തെക്കിലിലെ പൗരപ്രമുഖനും പ്രമുഖ പി.ഡബ്ല്യു.ഡി കരാറുകാരനുമായ തെക്കില്‍ മുഹമ്മദ് അമാനുല്ല (76) അന്തരിച്ചു. അരനൂറ്റാണ്ട് കാലം പൊതുമരാമത്ത് വകുപ്പില്‍ കരാറുകാരനായിരുന്നു.പരേതനായ തെക്കില്‍ മുഹമ്മദ് കുഞ്ഞി ഹാജി പട്ടേലിന്റെ മകനാണ്. ഭാര്യ: ടി.പി ഫാത്തിമ. മക്കള്‍: ഉനൈഫ് (ദുബായ്), ഡോ. ഉനൈസ മംഗളൂരു.മരുമക്കള്‍: ഡോ. ജലാലുദ്ദീന്‍ അക്ബര്‍ മംഗളൂരു, ഡോ. ആഷിയാന (ദുബായ്). സഹോദരങ്ങള്‍: ഹമീദ്, ഷാഫി (ദുബായ്), ഖലീല്‍, ഷൗക്കത്ത്, ഉമ്മുഹലീമ, സുഹ്‌റ, ആയിഷ, സൈബുന്നിസ.

കാസര്‍കോട്: തെക്കിലിലെ പൗരപ്രമുഖനും പ്രമുഖ പി.ഡബ്ല്യു.ഡി കരാറുകാരനുമായ തെക്കില്‍ മുഹമ്മദ് അമാനുല്ല (76) അന്തരിച്ചു. അരനൂറ്റാണ്ട് കാലം പൊതുമരാമത്ത് വകുപ്പില്‍ കരാറുകാരനായിരുന്നു.
പരേതനായ തെക്കില്‍ മുഹമ്മദ് കുഞ്ഞി ഹാജി പട്ടേലിന്റെ മകനാണ്. ഭാര്യ: ടി.പി ഫാത്തിമ. മക്കള്‍: ഉനൈഫ് (ദുബായ്), ഡോ. ഉനൈസ മംഗളൂരു.
മരുമക്കള്‍: ഡോ. ജലാലുദ്ദീന്‍ അക്ബര്‍ മംഗളൂരു, ഡോ. ആഷിയാന (ദുബായ്). സഹോദരങ്ങള്‍: ഹമീദ്, ഷാഫി (ദുബായ്), ഖലീല്‍, ഷൗക്കത്ത്, ഉമ്മുഹലീമ, സുഹ്‌റ, ആയിഷ, സൈബുന്നിസ.