തളങ്കര: ദീര്‍ഘകാലം പ്രവാസിയായിരുന്ന തളങ്കര കുന്നില്‍ ഗൗസ് റോഡിലെ മുഹമ്മദ് അബൂബക്കര്‍ (60) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: അസ്മാബി. മകന്‍: അബൂബക്കര്‍ഫിര്‍ദൗസ്(അബുദാബി). മരുമകള്‍: നസ്മി. സഹോദരങ്ങള്‍: അബ്ദുല്ല, ഖദീജ.