എം. മുഹമ്മദ്

കാസര്‍കോട്: ബഹ്‌റൈന്‍ കെ.എം.സി.സി. ജില്ലാ കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് ചൂരിയിലെ എം. മുഹമ്മദ് (78) അന്തരിച്ചു. 2015 മുതല്‍ 2018 വരെ ജില്ലയില്‍ നിന്നുള്ള ഹജ്ജ് ട്രയിനറായിരുന്നു. 2017, 2018 വര്‍ഷങ്ങളില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ വളണ്ടിയറുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നൗഷാദ്, നവാസ്, നിയാസ്, മഹറുന്നിസ, യാസ്മിന്‍. മരുമക്കള്‍: ഇബ്രാഹിം, ബഷീര്‍, മിസ്രിയ, റിസാന, നസ്മി. സഹോദരങ്ങള്‍: ഉമ്മാലിമ്മ, പരേതയായ ബീഫാത്തിമ.

Related Articles
Next Story
Share it