കുയ്യാല്‍ മുഹമ്മദ്

മുളിയാര്‍: മൂലടുക്കത്തെ പൗര പ്രമുഖനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ കുയ്യാല്‍ മുഹമ്മദ്(86) അന്തരിച്ചു. പരേതയായ ഖദീജയാണ് ഭാര്യ. മക്കള്‍: അബൂബക്കര്‍, ഹക്കീം, ഫാത്തിമ, നഫീസ, ആയിഷ, റംല, പരേതനായ ബഷീര്‍, അബ്ബാസ്.

Related Articles
Next Story
Share it