മുഹമ്മദ്

തുപ്പക്കല്‍: കര്‍ഷകന്‍ മുഹമ്മദ് തുപ്പക്കല്‍ (65) അന്തരിച്ചു. കേരള മുസ്ലീം ജമാഅത്ത് തുപ്പക്കല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്ല സഅദി (എസ്.വൈ.എസ് ബദിയടുക്ക സോണ്‍ സെക്രട്ടറി), മൂസ മദനി (ഐ.സി.എഫ് ദോഹ മത്താര്‍ ഗദീം യൂണിറ്റ് സെക്രട്ടറി), റുബീന, ഹാജറ, മിസ്‌രിയ, റുഖിയ, താഹിറ, മൈമൂന, ഉമര്‍ (ദര്‍സ് വിദ്യാര്‍ത്ഥി). മരുമക്കള്‍: ഷരീഫ് ആലമ്പാടി, ഖലീല്‍ പട്‌ള, മുനീര്‍ ബോവിക്കാനം, ഖാദര്‍ കൊറ്റുമ്പ, ശിഹാബ് ബാറടുക്ക, ഹക്കീം കല്ലടക്കുറ്റി, ഹാജറ, സൈന. സഹോദരങ്ങള്‍: […]

തുപ്പക്കല്‍: കര്‍ഷകന്‍ മുഹമ്മദ് തുപ്പക്കല്‍ (65) അന്തരിച്ചു. കേരള മുസ്ലീം ജമാഅത്ത് തുപ്പക്കല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടായിരുന്നു.
ഭാര്യ: ആമിന. മക്കള്‍: അബ്ദുല്ല സഅദി (എസ്.വൈ.എസ് ബദിയടുക്ക സോണ്‍ സെക്രട്ടറി), മൂസ മദനി (ഐ.സി.എഫ് ദോഹ മത്താര്‍ ഗദീം യൂണിറ്റ് സെക്രട്ടറി), റുബീന, ഹാജറ, മിസ്‌രിയ, റുഖിയ, താഹിറ, മൈമൂന, ഉമര്‍ (ദര്‍സ് വിദ്യാര്‍ത്ഥി). മരുമക്കള്‍: ഷരീഫ് ആലമ്പാടി, ഖലീല്‍ പട്‌ള, മുനീര്‍ ബോവിക്കാനം, ഖാദര്‍ കൊറ്റുമ്പ, ശിഹാബ് ബാറടുക്ക, ഹക്കീം കല്ലടക്കുറ്റി, ഹാജറ, സൈന. സഹോദരങ്ങള്‍: മൊയ്തീന്‍കുഞ്ഞി, ഇബ്രാഹിം സഖാഫി (മുഹിമ്മാത്ത് ദുബായ് ഓര്‍ഗനൈസര്‍), ഖദീജ, മറിയമ്മ, സഫിയ, നഫീസ.

Related Articles
Next Story
Share it