കെ.എ. മുഹമ്മദ്

നീര്‍ച്ചാല്‍: കന്യപ്പാടി ബദ്രിയ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി മുന്‍ അംഗം കെ.എ. മുഹമ്മദ് (72) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് മാസം മുമ്പ് ഭാര്യ ആയിഷ അസുഖംമൂലം മരിച്ചിരുന്നു. മക്കളില്ല. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, ഉസൈനാര്‍, ആയിഷ, ആസിയമ്മ, മറിയമ്മ, ബീഫാത്തിമ്മ, കുഞ്ഞാമിന.

Related Articles
Next Story
Share it