ദര്‍ക്കാസ് മുഹമ്മദ്

ഉളിയത്തടുക്ക: ദര്‍ക്കാസ് മുഹമ്മദ് സീമാന്‍ (69) അന്തരിച്ചു. പരേതനായ കന്തല്‍ ദര്‍ക്കാസ് അബ്ദുല്ല സീമാന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ഷെരീഫ പട്ട്‌ള. മക്കള്‍: അല്‍ത്താഫ് അബ്ദുല്‍ വാജിദ്, സീനത്ത് യാസ്മീന്‍, ഇര്‍ഫാന്‍ ഹബീബ്. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി അബ്ദുസ്സലാം നെല്ലിക്കുന്ന്, ആയിഷ അന്‍സാര്‍ മണ്ണംകുഴി. സഹോദരങ്ങള്‍: ഖദീജ പള്ളത്തടുക്ക, എ.ഡി അബ്ദുല്‍ റഹ്‌മാന്‍ ദര്‍ക്കാസ്, ആയിഷ ഉടുവട്ട്, റുഖയ്യ ചള്ളങ്കയം, കന്തല്‍ സൂപ്പി മദനി, ഫാത്തിമത്ത് സുഹ്റ തുര്‍ക്കമ്മൂല. മയ്യത്ത് കന്തല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it