ടി.കെ. മുഹമ്മദ്
ചെങ്കള: ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കൗണ്‍സില്‍ അംഗവും സന്തോഷ് നഗര്‍ ശാഖാ ട്രഷററുമായ തൊട്ടി മാര ടി.കെ മുഹമ്മദ് എന്ന ബഡുവച്ച (72) അന്തരിച്ചു.പരേതരായ തൊട്ടി അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ ഖാദര്‍, അയ്യൂബ്, ബദറുദ്ദീന്‍ (ഷാര്‍ജ) ബാത്തിഷ (ദുബായ്), നസീബ്, യാഫിസ്, ഫൗസിയ, ഹാജറ, റുബീന. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, എസ്.എ സത്താര്‍, റഫീഖ് ചെര്‍ക്കള, ജാസ്മിന, ബുഷ്‌റ, താഹിറ. സഹോദരി: ഖദീജ.

ചെങ്കള: ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കൗണ്‍സില്‍ അംഗവും സന്തോഷ് നഗര്‍ ശാഖാ ട്രഷററുമായ തൊട്ടി മാര ടി.കെ മുഹമ്മദ് എന്ന ബഡുവച്ച (72) അന്തരിച്ചു.
പരേതരായ തൊട്ടി അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ ഖാദര്‍, അയ്യൂബ്, ബദറുദ്ദീന്‍ (ഷാര്‍ജ) ബാത്തിഷ (ദുബായ്), നസീബ്, യാഫിസ്, ഫൗസിയ, ഹാജറ, റുബീന. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, എസ്.എ സത്താര്‍, റഫീഖ് ചെര്‍ക്കള, ജാസ്മിന, ബുഷ്‌റ, താഹിറ. സഹോദരി: ഖദീജ.