മുഹമ്മദ്

ചള്ളങ്കയം: കര്‍ഷകന്‍ ചള്ളങ്കയത്തെ പാപിയേര്‍ മുഹമ്മദ് (93) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല (അന്തുഞ്ഞി സൗദി), ഖദീജ, ആസ്യമ്മ, റുഖിയ. മരുമക്കള്‍: പള്ളിക്കുഞ്ഞി കളത്തൂര്‍, ലത്തീഫ് നീര്‍ച്ചാല്‍, അബ്ദുല്ല ടി.കെ ചള്ളങ്കയം, മിസ്‌രിയ. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ റഹ്‌മാന്‍, പരേതനായ ഹസൈനാര്‍, ബീഫാത്തിമ്മ, ആയിശമ്മ, മറിയമ്മ, ഹവ്വമ്മ.

Related Articles
Next Story
Share it