മുഹമ്മദ്

കുമ്പള: മുന്‍കാല ഗള്‍ഫുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആരിക്കാടി പൊയ്യക്കരയിലെ മുഹമ്മദ് (55) ആണ് മരിച്ചത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. മൂസയുടെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: ഷരീഫ. മക്കള്‍: മൈഷൂഫ, മെഹ്‌റൂഫ്, മുനീസ.

Related Articles
Next Story
Share it