യു. മുഹമ്മദ്

ബദിയടുക്ക: കന്യപ്പാടിക്ക് സമീപ്പം ഉര്‍ളിത്തടുക്കയിലെ മമ്മുച്ച എന്ന യു. മുഹമ്മദ് (75) അന്തരിച്ചു. വ്യാപാരിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അസുഖമൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഭാര്യമാര്‍: ആയിഷ, പരേതയായ കദീജ. മക്കള്‍: അബ്ദുല്ല മൗലവി, അബ്ദുല്‍ ഖാദര്‍, ശാഹുല്‍ഹമീദ്, അഷറഫ്, നസിയ, നജ്മുനിസ, ബാത്തിസ്. മരുമക്കള്‍: അബൂബക്കര്‍ ബദിയടുക്ക മൂകംപാറ, അബ്ബാസ് കൊടിയമ്മ, നസീമ, താഹിറ, റിയാന, അസീന. സഹോദരങ്ങള്‍: അബ്ദുല്ല, മൂസ, ഇബ്രാഹിം, മജീദ്, സുബൈര്‍, പരേതരായ മൊയ്തു, അബ്ദുല്‍ റഹ്‌മാന്‍.

Related Articles
Next Story
Share it