എം.എച്ച് മുഹമ്മദ്

തളങ്കര: തളങ്കര കടവത്തെ എം.എച്ച് മുഹമ്മദ് പീടിക അന്തരിച്ചു. തളങ്കര കടവത്ത് ദീര്‍ഘകാലമായി സ്റ്റേഷനറി കട നടത്തിവരികയായിരുന്നു. അബൂബക്കറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മിസ്‌രിയ, സുഹ്‌റാബി, ബല്‍ക്കീസ്, സിദ്ദിഖ് (ഖത്തര്‍), അസ്മാബി. മരുമക്കള്‍: നാസര്‍, സാദിഖ്, അസിം, മുസ്തഫ, ഇസാന.

Related Articles
Next Story
Share it