ചെറുവക്കോട് മുഹമ്മദ്

തുരുത്തി: തുരുത്തിയിലെ മമ്മാസ്ച്ച എന്ന ചെറുവക്കോട് മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: സക്കീന. മക്കള്‍: താഹിറ, മുനീര്‍, ഹാരിസ് (ഓട്ടോ ഡ്രൈവര്‍), നസിയ, നാസര്‍ സഖാഫി, അബ്ദുല്‍ ലത്തീഫ് (അധ്യാപകന്‍, ദഖീറത്ത് സ്‌കൂള്‍), ഷഫീഖ് (മദ്രസ അധ്യാപകന്‍, ബെദിര), സലാം (സ്റ്റാര്‍ നെറ്റ്). മരുമക്കള്‍: പരേതനായ കരീം സന്തോഷ് നഗര്‍, നസീര്‍ പറമ്പ്, സുഹറ, റാബിയ, നുസൈബ, ബുഷ്‌റ, മിസ്‌രിയ, മസീഫ. സഹോദരി: പരേതയായ ഉമ്മാലിയുമ്മ.

Related Articles
Next Story
Share it