കൊപ്പര മുഹമ്മദ്

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ കമ്പാറിലെ മുന്‍ വാര്‍ഡ് മെമ്പറും കൊപ്ര വ്യവസായിയുമായ കൊപ്പര മുഹമ്മദ് (65) അന്തരിച്ചു. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: മുനീര്‍, നസീര്‍, ഷഫീര്‍, സാജിദ, സമീറ, മിസ്‌രിയ. മരുമക്കള്‍: അബ്ദുല്ല ദേശം കുളം, ഖാലിദ് പുളിക്കൂര്‍, യഹ്‌യ മുണ്ട്യത്തടുക്ക, ജസ്മീന, ഷാനിബ. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹി, സൈനബ, ആയിഷ.

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ കമ്പാറിലെ മുന്‍ വാര്‍ഡ് മെമ്പറും കൊപ്ര വ്യവസായിയുമായ കൊപ്പര മുഹമ്മദ് (65) അന്തരിച്ചു.
ഭാര്യ: പരേതയായ റുഖിയ. മക്കള്‍: മുനീര്‍, നസീര്‍, ഷഫീര്‍, സാജിദ, സമീറ, മിസ്‌രിയ. മരുമക്കള്‍: അബ്ദുല്ല ദേശം കുളം, ഖാലിദ് പുളിക്കൂര്‍, യഹ്‌യ മുണ്ട്യത്തടുക്ക, ജസ്മീന, ഷാനിബ. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹി, സൈനബ, ആയിഷ.

Related Articles
Next Story
Share it