മുഹമ്മദ് ഹാജി പുതിയപുര

കന്യപ്പാടി: പള്ളം ഗുണാജെയിലെ മുഹമ്മദ് ഹാജി പുതിയപുര(91)അന്തരിച്ചു. സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ബീഫാത്തിമ ഹജ്ജുമ്മ. മക്കള്‍: മൊയ്തീന്‍ കുട്ടി, ഹമീദ് സൈന്‍, ഉമ്മര്‍ ഹാജി, ഇബ്രാഹിം മദനി, ഖാസിം, ഉസ്മാന്‍, അലി, മറിയമ്മ, ദൈനബി, ആയിശ, ഹാജറ, പരേതയായ മൈമൂന. മരുമക്കള്‍: ഇസ്മയില്‍ ഹാജി, ബഡുവന്‍ കുഞ്ഞി, മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്ല. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, പക്രബ ഹാജി.

Related Articles
Next Story
Share it