മുഹമ്മദ് കുഞ്ഞി

ഉദുമ: കുണിയയിലെ മുഹമ്മദ് കുഞ്ഞി കളിങ്ങോത്ത് (76) അന്തരിച്ചു. ഉദുയിലെ പരേതരായ ചായക്കാന്‍ അബ്ദുല്‍റഹ്‌മാന്റെയും കളിങ്ങോത്ത് ഐഷബിയുടെയും മകനാണ്. ഭാര്യ: ആയിഷ. സഹോദരങ്ങള്‍: ഇസ്മായില്‍, കളിങ്ങോത്ത് കുഞ്ഞാമിന പാക്യാര.

Related Articles
Next Story
Share it