മൂസ കൊപ്പളം

മൊഗ്രാല്‍: പഴയകാല പ്രവാസിയും പരമ്പരാഗത മത്സ്യത്തൊഴിലാളിയും കുമ്പളയില്‍ പഞ്ചായത്ത് കെട്ടിടത്തില്‍ തുണിക്കട നടത്തി വരികയുമായിരുന്ന സി.കെ മൂസ (68) കൊപ്പളം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: ബീബി. സഹോദരങ്ങള്‍: ഇബ്രാഹിം കൊപ്പളം, അബ്ബാസ് കൊപ്പളം (അബുദാബി), പരേതരായ മുഹമ്മദ് കൊപ്പളം, ബീഫാത്തിമ.

Related Articles
Next Story
Share it