മൂസ ഹാജി മദീന

ബന്തിയോട്: മദീനയിലെ പ്രമുഖ വ്യവസായിയും ബന്തിയോട് അടുക്കയിലെ പൗരപ്രമുഖനുമായ മൂസ ഹാജി മദീന (54) അന്തരിച്ചു. മദീന കെ.എം.സി.സി ജില്ലാ വൈസ് ചെയര്‍മാനും കൊക്കച്ചാല്‍ വാഫി കോളേജ് മദീന ഏരിയ പ്രസിഡണ്ടുമായിരുന്നു. പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പരേതനായ ഹാജി ഇബ്രാഹിം മുക്രി-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: മിസ്ബാന, ഇബ്രാഹിം മുര്‍ഷിദ്, മുബീന, മുഹ്‌സിന, മുഫീദ. മരുമക്കള്‍: അബ്ദുല്‍സമദ്, മുഹമ്മദ് കമാല്‍. സഹോദരങ്ങള്‍: ഇസ്മായില്‍, ഹുസൈന്‍, ബീഫാത്തിമ, മറിയുമ്മ.

Related Articles
Next Story
Share it