ഇ.പി. മൂസഹാജി

ഉളിയത്തടുക്ക: പൗരപ്രമുഖനും ഉളിയത്തടുക്ക ടൗണിലെ ഷാഹുല്‍ ഡ്രേഡേര്‍സ് ഉടമയുമായ ശ്രീബാഗില്‍ മഞ്ചത്തടുക്കയിലെ ഇ.പി. മൂസഹാജി (60) അന്തരിച്ചു. ഭീര്‍ഘകാലം ബഹ്‌റൈനില്‍ വ്യാപാരിയായിരുന്നു. ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: റജുല. മക്കള്‍: ഇ പി. ജാഫര്‍, ഇ.പി. അബ്ദുല്‍ ഷരീഫ് (ഇരുവരും ദുബായ്), സഫ്‌വാന, അഹമ്മദ് സി ഷാന്‍. മരുമക്കള്‍: മുഹമ്മദ് തന്‍സീര്‍ (പള്ളിക്കര), ഷഹല. സഹോദരങ്ങള്‍: ഇ.പി. അബ്ദുല്ല ഹാജി (ശ്രീബാഗില്‍ ജമാഅത്ത് പ്രസിഡണ്ട്), ഇ.പി. അബൂബക്കര്‍, ഇ.പി.അബ്ദുല്‍ ഖാദര്‍ […]

ഉളിയത്തടുക്ക: പൗരപ്രമുഖനും ഉളിയത്തടുക്ക ടൗണിലെ ഷാഹുല്‍ ഡ്രേഡേര്‍സ് ഉടമയുമായ ശ്രീബാഗില്‍ മഞ്ചത്തടുക്കയിലെ ഇ.പി. മൂസഹാജി (60) അന്തരിച്ചു. ഭീര്‍ഘകാലം ബഹ്‌റൈനില്‍ വ്യാപാരിയായിരുന്നു. ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: റജുല. മക്കള്‍: ഇ പി. ജാഫര്‍, ഇ.പി. അബ്ദുല്‍ ഷരീഫ് (ഇരുവരും ദുബായ്), സഫ്‌വാന, അഹമ്മദ് സി ഷാന്‍. മരുമക്കള്‍: മുഹമ്മദ് തന്‍സീര്‍ (പള്ളിക്കര), ഷഹല. സഹോദരങ്ങള്‍: ഇ.പി. അബ്ദുല്ല ഹാജി (ശ്രീബാഗില്‍ ജമാഅത്ത് പ്രസിഡണ്ട്), ഇ.പി. അബൂബക്കര്‍, ഇ.പി.അബ്ദുല്‍ ഖാദര്‍ (സൗദി), ഇ.പി. മൊയ്തീന്‍ കുട്ടി (ദുബായ്), ഇ.പി. മുഹമ്മദ്, ആസിയമ്മ (പുളിക്കൂര്‍), നഫീസ (പട്‌ള), മറിയമ്മ (തളങ്കര).

Related Articles
Next Story
Share it