മൂസ
മൊഗ്രാല്‍പുത്തൂര്‍: പഞ്ചത്തുകുന്നിലെ മൂസ (63) അന്തരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സിലായിരുന്നു. മൂസയുടെ ചികിത്സക്ക് ഉദാരമനസ്‌കര്‍ പണം ശേഖരിച്ച് വരുന്നതിനിടെയായിരുന്നു മരണം. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഭാര്യ: ജമീല. മക്കള്‍: ഖൈറുന്നിസ, റുമൈസ, ജുസൈല, ജംസീല, റംസീന, റിസ്‌വാന, റാഷിദ്. മരുമക്കള്‍: സലീം, നവാസ്, ഷംസുദ്ദീന്‍, റഫീഖ്, ഉസ്മാന്‍, ശുഹൈല്‍, മുഹ്‌സീന.

മൊഗ്രാല്‍പുത്തൂര്‍: പഞ്ചത്തുകുന്നിലെ മൂസ (63) അന്തരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സിലായിരുന്നു. മൂസയുടെ ചികിത്സക്ക് ഉദാരമനസ്‌കര്‍ പണം ശേഖരിച്ച് വരുന്നതിനിടെയായിരുന്നു മരണം.
ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഭാര്യ: ജമീല. മക്കള്‍: ഖൈറുന്നിസ, റുമൈസ, ജുസൈല, ജംസീല, റംസീന, റിസ്‌വാന, റാഷിദ്. മരുമക്കള്‍: സലീം, നവാസ്, ഷംസുദ്ദീന്‍, റഫീഖ്, ഉസ്മാന്‍, ശുഹൈല്‍, മുഹ്‌സീന.