മൊയ്തീന്‍ കുഞ്ഞി

കാസര്‍കോട്: ആനബാഗിലു സ്വദേശിയും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞി (73) അന്തരിച്ചു. പരേതനായ തുരുത്തി അബ്ദുല്ല കുഞ്ഞിയുടെ നഫീസയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ജമീല, പരേതരായ മുബാറക്, ആമിന.

Related Articles
Next Story
Share it