മൊയ്തീന്‍ ഹാജി

കാസര്‍കോട്: പെരുമ്പള മഹല്ല് ജമാഅത്തില്‍ ദീര്‍ഘകാലം ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പെരുമ്പളയിലെ മൊയ്തീന്‍ ഹാജി (84) അന്തരിച്ചു. ഏറെക്കാലം പെരുമ്പള മഹല്ല് ജമാഅത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നഫീസ മാളിക. മക്കള്‍: മഹമൂദ്, സുബൈര്‍, ഷാജഹാന്‍, റിയാസ്, റിഷാദ് (എല്ലാവരും ദുബായ്), നസീറ. മരുമക്കള്‍: സൈനുദ്ദീന്‍ തുരുത്തി, സമീറ, റംല, നസീമ, നൗജാന, റഫ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ഹാജി, നഫീസ, പരേതരായ അബ്ദുല്ല, […]

കാസര്‍കോട്: പെരുമ്പള മഹല്ല് ജമാഅത്തില്‍ ദീര്‍ഘകാലം ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പെരുമ്പളയിലെ മൊയ്തീന്‍ ഹാജി (84) അന്തരിച്ചു. ഏറെക്കാലം പെരുമ്പള മഹല്ല് ജമാഅത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നഫീസ മാളിക. മക്കള്‍: മഹമൂദ്, സുബൈര്‍, ഷാജഹാന്‍, റിയാസ്, റിഷാദ് (എല്ലാവരും ദുബായ്), നസീറ. മരുമക്കള്‍: സൈനുദ്ദീന്‍ തുരുത്തി, സമീറ, റംല, നസീമ, നൗജാന, റഫ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ഹാജി, നഫീസ, പരേതരായ അബ്ദുല്ല, ദൈനബി.

Related Articles
Next Story
Share it