മൊയ്തു മൗലവി

സീതാംഗോളി: മാണിക്കോത്ത് മിഫ്താഹുല്‍ ഹുദാ മദ്രസയില്‍ തുടര്‍ച്ചയായി നാല്‍പത് വര്‍ഷം സേവനമനുഷ്ടിച്ച മൊയ്തു മൗലവി (63) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: സലീം ബാഖവി, സിദ്ദീഖ് അഹ്‌സനി, ഹൈദര്‍, ആബിദ് റഹ്‌മാനി, ജാഫര്‍ സ്വാദിഖ്, ശമീല, ജുമാന. മരുമക്കള്‍: നാസര്‍ നാട്ടക്കല്‍, മൈമൂന ധര്‍മ്മത്തടുക്ക, സുമയ്യ പടിഞ്ഞാര്‍ മൂല, മശ്മ മൊഗ്രാല്‍പുത്തൂര്‍, അര്‍ഫാന ആരിക്കാടി.

Related Articles
Next Story
Share it