മൊയ്തീന്‍ കുഞ്ഞി

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. നാട്ടക്കല്‍ പള്ളപ്പാടി എഡോണിയിലെ മൊയ്തീന്‍ കുഞ്ഞി എഡോണി (51) യാണ് മരിച്ചത്. ബണ്‍പ്പത്തടുക്ക എസ്.ഡി.പി.എ.എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു. അസുഖം മൂലം മാസങ്ങളോളമായി ചികിത്സയിലായിരുന്നു.ഭാര്യ: മിസ്‌രിയ. മക്കള്‍: മുഹമ്മദ് മുസ്‌വദ്, ലുജയ്മുഫ്‌ലിയ (ഇരുവരും ബദിയടുക്ക എന്‍.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. നാട്ടക്കല്‍ പള്ളപ്പാടി എഡോണിയിലെ മൊയ്തീന്‍ കുഞ്ഞി എഡോണി (51) യാണ് മരിച്ചത്. ബണ്‍പ്പത്തടുക്ക എസ്.ഡി.പി.എ.എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു. അസുഖം മൂലം മാസങ്ങളോളമായി ചികിത്സയിലായിരുന്നു.
ഭാര്യ: മിസ്‌രിയ. മക്കള്‍: മുഹമ്മദ് മുസ്‌വദ്, ലുജയ്മുഫ്‌ലിയ (ഇരുവരും ബദിയടുക്ക എന്‍.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

Related Articles
Next Story
Share it