മൊയ്തീന്‍ കുഞ്ഞി
മൊഗ്രാല്‍പുത്തൂര്‍: ആസാദ് നഗറിലെ പി.കെ.എം മൊയ്തീന്‍ കുഞ്ഞി (85) അന്തരിച്ചു. ദീര്‍ഘകാലം സൗദിയിലായിരുന്നു. കര്‍ഷകനുമായിരുന്നു. ഭാര്യ പരേതയായ ബീഫാത്തിമ. മക്കള്‍: സബീന, അസൂറ, ജമീല, മഖ്‌സൂദ, താഹിറ, റൈഹാന. മരുമക്കള്‍: മുഹമ്മദ് ചൗക്കി, പള്ളിക്കുഞ്ഞി, അഹ്‌മദ്, മുഹമ്മദ് കരിമ്പളം, ലത്തീഫ് ആലംപാടി, റഷീദ് നെല്ലിക്കുന്ന്. സഹോദരങ്ങള്‍: അബ്ദുല്‍ കരീം, കുഞ്ഞിബി. മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.