മൊയ്തീന്‍ കുഞ്ഞി

ബോവിക്കാനം: ബാവിക്കര കെ.കെ. പുറത്തെ മൊയ്തീന്‍ കുഞ്ഞി (70)അന്തരിച്ചു. പരേതരായ കുഞ്ഞഹമ്മദ്, ബീഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: സുഹ്‌റ, റാബിയ, റംല, ഇഖ്ബാല്‍, കബീര്‍, ഹാജിറ, ഉനൈസ്. മരുമക്കള്‍: സലിം തളങ്കര, ഹക്കീം പൈക്ക, ഷെരീഫ് തളങ്കര, തഷ്‌രിഫ കൊറ്റുംമ്പ, മുബഷിര്‍ തൈര. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, ആച്ചിബി, മറിയ, പരേതരായ അബ്ദുള്‍ റഹിമാന്‍, അബ്ദുല്ല കുഞ്ഞി, ഖദീജ.

Related Articles
Next Story
Share it