മൊയ്തീന്‍ കുഞ്ഞി

ബദിയടുക്ക: പള്ളത്തടുക്ക എ.യു.പി. സ്‌കൂള്‍ റിട്ട. അറബിക് അധ്യാപകന്‍ മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ (85) അന്തരിച്ചു. ഭാര്യ: ആസ്യമ്മ. മക്കള്‍: ഹുസൈന്‍, സക്കറിയ, സാറ. മരുമക്കള്‍: സുഹ്‌റ ആലംപാടി, ഫാത്തിമത്ത് സറിന ബന്തിയോട്, ജാഫര്‍ പാടലടുക്ക.

Related Articles
Next Story
Share it