പി. മൊയ്തീന്‍ ഹാജി

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ പൗരപ്രമുഖന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പട്ടുവത്തില്‍ പി. മൊയ്തീന്‍ ഹാജി (80) അന്തരിച്ചു. ചട്ടഞ്ചാല്‍ ജുമാമസ്ജിദ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: ബീഫാത്തിമ, മറിയം. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ കീഴൂര്‍, അബ്ദുല്ല ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, അബ്ബാസ്, പരേതരായ മുഹമ്മദ്, അബ്ദുല്‍ഖാദര്‍, ഇബ്രാഹിം, ആസ്യ.

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ പൗരപ്രമുഖന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പട്ടുവത്തില്‍ പി. മൊയ്തീന്‍ ഹാജി (80) അന്തരിച്ചു. ചട്ടഞ്ചാല്‍ ജുമാമസ്ജിദ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: ബീഫാത്തിമ, മറിയം. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ കീഴൂര്‍, അബ്ദുല്ല ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, അബ്ബാസ്, പരേതരായ മുഹമ്മദ്, അബ്ദുല്‍ഖാദര്‍, ഇബ്രാഹിം, ആസ്യ.

Related Articles
Next Story
Share it