മൊയ്തീന്‍ ഹാജി

ആദൂര്‍: പടിയത്തടുക്കയിലെ എന്‍.ബി. മൊയ്ദീന്‍ ഹാജി (63)അന്തരിച്ചു. പടിയത്തടുക്ക ഖിളര്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: നബീസ. മക്കള്‍: ശാബീര്‍, ഷംസീര്‍, സക്കീര്‍ സുനൈര്‍, ഷമീമ, സജ്ന, സാനിയ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ബഷീര്‍, ഹസ്സൈനാര്‍, വാഹിദ ഹര്‍ഷാന. സഹോദരങ്ങള്‍: എന്‍.ബി. അബ്ദുല്ല കുഞ്ഞി, അസ്മ, നബീസ, ദൈനബി, പരേതരായ ഖത്തര്‍ ഹസ്സൈനാര്‍, ഖദീജ.

Related Articles
Next Story
Share it