പി.എം മൊയ്തീന്‍

കാസര്‍കോട്: വിദ്യാനഗര്‍ പടുവടുക്കം ഉഡുപ്പി ഹൗസില്‍ പി.എം. മൊയ്തീന്‍ (75) അന്തരിച്ചു. പരേതരായ പി. മമ്മുഞ്ഞിയുടെയും ആസിയമ്മയുടെയും മകനാണ്. പഴയ കാല റേഡിയോ, ടി.വി. മെക്കാനിക്ക് ആയിരുന്നു. ഭാര്യ: നൂര്‍ജഹാന്‍ ആലിച്ചേരി. മക്കള്‍: അനീസ, ഫാത്തിമത്ത് സുഹ്‌റ, മുഹമ്മദ് റഫീഖ് (ആധാരം എഴുത്ത് ഓഫീസ്, ബദിയടുക്ക). മരുമക്കള്‍: കെ.പി. മുഹമ്മദ് ഇസ്ഹാഖ് മംഗലാപുരം, നിസാമുദ്ദീന്‍, മൊയ്തീന്‍ മുഹമ്മദ് മംഗലാപുരം, റഹ്‌മത്ത് ബീവി സന്തോഷ് നഗര്‍. സഹോദരങ്ങള്‍: പി.എം ഇബ്രാഹിം, പി.എം അബ്ദുള്‍ ഖാദര്‍, പി.എം അബ്ദുല്ല, പി.എം […]

കാസര്‍കോട്: വിദ്യാനഗര്‍ പടുവടുക്കം ഉഡുപ്പി ഹൗസില്‍ പി.എം. മൊയ്തീന്‍ (75) അന്തരിച്ചു. പരേതരായ പി. മമ്മുഞ്ഞിയുടെയും ആസിയമ്മയുടെയും മകനാണ്. പഴയ കാല റേഡിയോ, ടി.വി. മെക്കാനിക്ക് ആയിരുന്നു.
ഭാര്യ: നൂര്‍ജഹാന്‍ ആലിച്ചേരി. മക്കള്‍: അനീസ, ഫാത്തിമത്ത് സുഹ്‌റ, മുഹമ്മദ് റഫീഖ് (ആധാരം എഴുത്ത് ഓഫീസ്, ബദിയടുക്ക). മരുമക്കള്‍: കെ.പി. മുഹമ്മദ് ഇസ്ഹാഖ് മംഗലാപുരം, നിസാമുദ്ദീന്‍, മൊയ്തീന്‍ മുഹമ്മദ് മംഗലാപുരം, റഹ്‌മത്ത് ബീവി സന്തോഷ് നഗര്‍. സഹോദരങ്ങള്‍: പി.എം ഇബ്രാഹിം, പി.എം അബ്ദുള്‍ ഖാദര്‍, പി.എം അബ്ദുല്ല, പി.എം യൂസഫ്, പി.എം അബ്ദുല്‍ മജീദ്, ആയിഷാബി, പരേതയായ ബീഫാത്തിമ, സാബിറ, മൈമൂന.

Related Articles
Next Story
Share it