മൊയ്തീന്‍

മൊഗ്രാല്‍: പഴയകാല വ്യാപാരിയും മത്സ്യത്തൊഴിലാളിയുമായ കൊപ്പളം ഹൗസില്‍ ബില്‍സ് മൊയ്തീന്‍ (64) അന്തരിച്ചു. മുംബൈ, ഗുജറാത്ത് (ബറോഡ) എന്നിവിടങ്ങളില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നൗഫല്‍, നവാസ് (ഗള്‍ഫ്), നൂര്‍ജഹാന്‍. മരുമക്കള്‍: ഹാരിസ്, നിഷാന. സഹോദരന്‍: ജലീല്‍ കൊപ്പളം.

മൊഗ്രാല്‍: പഴയകാല വ്യാപാരിയും മത്സ്യത്തൊഴിലാളിയുമായ കൊപ്പളം ഹൗസില്‍ ബില്‍സ് മൊയ്തീന്‍ (64) അന്തരിച്ചു. മുംബൈ, ഗുജറാത്ത് (ബറോഡ) എന്നിവിടങ്ങളില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: നൗഫല്‍, നവാസ് (ഗള്‍ഫ്), നൂര്‍ജഹാന്‍. മരുമക്കള്‍: ഹാരിസ്, നിഷാന. സഹോദരന്‍: ജലീല്‍ കൊപ്പളം.

Related Articles
Next Story
Share it