മൊയ്തീന്‍ കുന്നില്‍
ചൗക്കി: ഐ.എന്‍.എല്‍ നേതാവ് മൊയ്തീന്‍ കുന്നില്‍ (83) അന്തരിച്ചു. ഐ.എന്‍. എല്‍ രുപീകരണം മുതല്‍ 27 വര്‍ഷം ചൗക്കി ശാഖാ പ്രസിഡണ്ടായിരുന്നു. ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി മുന്‍ ഭാരവാഹിയും ജീവകാരുണ്യ പ്രവര്‍ത്തകനും മുന്‍ പ്രവാസിയും വ്യാപാരിയുമായിരുന്നു. ആദ്യകാലത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനും യൂത്ത് ലീഗ് ശാഖ പ്രസിഡണ്ടുമായി സേവനം അനുഷ്ഠിച്ചിരുന്നു.ഭാര്യ: ജമീല. മക്കള്‍: ഷുക്കൂര്‍, സക്കീന, സുഹ്‌റ.

ചൗക്കി: ഐ.എന്‍.എല്‍ നേതാവ് മൊയ്തീന്‍ കുന്നില്‍ (83) അന്തരിച്ചു. ഐ.എന്‍. എല്‍ രുപീകരണം മുതല്‍ 27 വര്‍ഷം ചൗക്കി ശാഖാ പ്രസിഡണ്ടായിരുന്നു. ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി മുന്‍ ഭാരവാഹിയും ജീവകാരുണ്യ പ്രവര്‍ത്തകനും മുന്‍ പ്രവാസിയും വ്യാപാരിയുമായിരുന്നു. ആദ്യകാലത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനും യൂത്ത് ലീഗ് ശാഖ പ്രസിഡണ്ടുമായി സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ: ജമീല. മക്കള്‍: ഷുക്കൂര്‍, സക്കീന, സുഹ്‌റ.