മൊയ്തീന്‍

കുമ്പള: ബംബ്രാണ ജമാഅത്ത് മുന്‍ പ്രസിഡണ്ട് ബംബ്രാണയിലെ പട്ട മോണു എന്ന ഊജ്ജാര്‍ മൊയ്തീന്‍ (90) അന്തരിച്ചു. ഭാര്യ: ആയിഷാബി. മക്കള്‍: അബ്ദുല്ല, അബ്ദുല്‍റഹ്‌മാന്‍, മുഹമ്മദ്, അബൂബക്കര്‍ സിദ്ധിഖ്, മൂസ, റസാഖ്, ബഷീര്‍, നഫീസ, അവ്വമ്മ, സുബൈദ, ഫാത്തിമ, റുഖിയ. മരുമക്കള്‍: ഇബ്രാഹിം, ഖാദര്‍, അബ്ദുല്ല. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍, മൂസ, അവ്വമ്മ, ആയിഷാബി.

Related Articles
Next Story
Share it