മോഹിനി ബി. ഷെട്ടി

കാസര്‍കോട്: നുള്ളിപ്പാടി സുരഭി കോളനിയിലെ പരേതനായ ഭാസ്‌കര്‍ ഷെട്ടിയുടെ ഭാര്യ മോഹിനി ബി. ഷെട്ടി (83) അന്തരിച്ചു. മക്കള്‍: ഭാഷാനി ഷെട്ടി (റിട്ട. ജെ.എസ് വിദ്യാഭ്യാസ വകുപ്പ്), ഭരത് കുമാര്‍ ഷെട്ടി (കോസ്റ്റ് അക്കൗണ്ടന്റ്), ബാലാദിത്യ ഷെട്ടി (റിട്ട. ബാങ്ക് ജീവനക്കാരന്‍), ബീന ഷെട്ടി (ലുക്ക് മി ടൈലേഴ്‌സ്), ബിശ്വരാജ ഷെട്ടി (ടാക്‌സി ഡ്രൈവര്‍, സി.പി..എം. നുള്ളിപ്പാടി ബ്രാഞ്ചംഗം). മരുമക്കള്‍: വസന്തരാജ ഷെട്ടി (റിട്ട. ജെ.ടി.ഒ.), അരുണ ഷെട്ടി (ത്രിവേണി കോളേജ്), ആഷാ ഷെട്ടി, ഹരീഷ ഷെട്ടി […]

കാസര്‍കോട്: നുള്ളിപ്പാടി സുരഭി കോളനിയിലെ പരേതനായ ഭാസ്‌കര്‍ ഷെട്ടിയുടെ ഭാര്യ മോഹിനി ബി. ഷെട്ടി (83) അന്തരിച്ചു. മക്കള്‍: ഭാഷാനി ഷെട്ടി (റിട്ട. ജെ.എസ് വിദ്യാഭ്യാസ വകുപ്പ്), ഭരത് കുമാര്‍ ഷെട്ടി (കോസ്റ്റ് അക്കൗണ്ടന്റ്), ബാലാദിത്യ ഷെട്ടി (റിട്ട. ബാങ്ക് ജീവനക്കാരന്‍), ബീന ഷെട്ടി (ലുക്ക് മി ടൈലേഴ്‌സ്), ബിശ്വരാജ ഷെട്ടി (ടാക്‌സി ഡ്രൈവര്‍, സി.പി..എം. നുള്ളിപ്പാടി ബ്രാഞ്ചംഗം). മരുമക്കള്‍: വസന്തരാജ ഷെട്ടി (റിട്ട. ജെ.ടി.ഒ.), അരുണ ഷെട്ടി (ത്രിവേണി കോളേജ്), ആഷാ ഷെട്ടി, ഹരീഷ ഷെട്ടി (റിട്ട. എസ്.ഐ.), സവിത ഷെട്ടി.

Related Articles
Next Story
Share it