ബി.മോഹനന്‍നായര്‍
മാങ്ങാട്: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മേല്‍ബാര ആടിയത്തെ ബി. മോഹനന്‍നായര്‍(71) അന്തരിച്ചു. കുമ്പള പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിരമിച്ചത്. എന്‍.എസ്.എസ്. കാസര്‍കോട് താലൂക്ക് യൂണിയന്‍ പ്രതിനിധി, മേല്‍ബാര കരയോഗം ജന.സെക്രട്ടറി, പൊയിനാച്ചി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ശാന്ത മോഹന്‍. മക്കള്‍: രജീന മോഹന്‍, റനീഷ്‌മോഹന്‍. മരുമക്കള്‍: കെ. കമലാക്ഷന്‍ നായര്‍ (വേലക്കുന്ന്, ബേഡഡുക്ക), നിഷാനായര്‍(കാക്കനാട്). സഹോദരങ്ങള്‍: കെ.ബി. ശ്രീകുമാര്‍(ഉദുമ), രാജന്‍, വിശ്വന്‍, അംബിക(മൂവരും പറവൂര്‍).

![ബി.മോഹനന്‍നായര്‍ ബി.മോഹനന്‍നായര്‍](https://utharadesam.com/wp-content/uploads/2021/10/Mohanan-nair.jpg)