Begin typing your search above and press return to search.
മുഹമ്മദ് കുഞ്ഞി ഹാജി
മേല്‍പറമ്പ്: കീഴൂരിലെ പരേതരായ കീഴൂര്‍ അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും മകന്‍ മദീന ഹാജി എന്ന പി.എ മുഹമ്മദ് കുഞ്ഞി ഹാജി (65) അന്തരിച്ചു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ അംഗവും കീഴൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷററുമായിരുന്നു. ഭാര്യ: ഖൈറുന്നിസ നെല്ലിക്കുന്ന്. മക്കള്‍: ഷഫീഖ്, ഷമീം, അഷ്ഫര്‍, സാജിത്, ഫാത്തിമ. മരുമക്കള്‍: ഷംശാന, ബസ്രീന്‍.

![മുഹമ്മദ് കുഞ്ഞി ഹാജി മുഹമ്മദ് കുഞ്ഞി ഹാജി](https://utharadesam.com/wp-content/uploads/2021/04/Mohammed-kunhi-haji.jpg)

Next Story