മുഹമ്മദ് കുഞ്ഞി

തളങ്കര: നഗരത്തിലെ ആദ്യകാല പ്ലൈവുഡ് വ്യാപാരി തളങ്കര പടിഞ്ഞാര്‍ പുഴക്കരക്ക് സമീപം മുഹമ്മദ് കുഞ്ഞി (84) അന്തരിച്ചു. ദീര്‍ഘകാലം കെ.പി.ആര്‍ റാവു റോഡില്‍ ഖലീല്‍ ട്രേഡേര്‍സ് എന്ന പേരില്‍ പ്ലൈവുഡ്-ഗ്ലാസ് വില്‍പന കട നടത്തിയിരുന്നു. നേരത്തെ ഷാര്‍ജയിലായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: ഖലീല്‍ (ഇന്റീരിയര്‍ ഡിസൈനര്‍/കരാറുകാരന്‍), ബല്‍ക്കീസ്. മരുമക്കള്‍: മാസ്റ്റര്‍ ഇക്ബാല്‍ ചൂരി, സി.എല്‍ സഫീറ. സഹോദരങ്ങള്‍: അബ്ബാസ് ജഡ്‌കോ, പരേതയായ അസ്മ.

Related Articles
Next Story
Share it