വൈ. മുഹമ്മദ്കുഞ്ഞി
നെല്ലിക്കട്ട: എതിര്‍ത്തോട്ടെ പൗര പ്രമുഖനും എതിര്‍ത്തോട് മുഹ്യദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ടു ചെങ്കള മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡണ്ടുമായിരുന്ന വൈ. മുഹമ്മദ്കുഞ്ഞി ഹാജി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ആസിയാബി ഹജ്ജുമ്മ. മക്കള്‍: ഫാത്തിമത്ത് സുഹറ, ഇ. അബ്ദുല്ലക്കുഞ്ഞി (കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്), വൈ. അഷ്റഫ് (ചെങ്കള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്), വൈ. ഹുസൈന്‍, വൈ. അമീര്‍, വൈ. […]

നെല്ലിക്കട്ട: എതിര്‍ത്തോട്ടെ പൗര പ്രമുഖനും എതിര്‍ത്തോട് മുഹ്യദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ടു ചെങ്കള മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡണ്ടുമായിരുന്ന വൈ. മുഹമ്മദ്കുഞ്ഞി ഹാജി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ആസിയാബി ഹജ്ജുമ്മ. മക്കള്‍: ഫാത്തിമത്ത് സുഹറ, ഇ. അബ്ദുല്ലക്കുഞ്ഞി (കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്), വൈ. അഷ്റഫ് (ചെങ്കള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്), വൈ. ഹുസൈന്‍, വൈ. അമീര്‍, വൈ. അബ്ദുഖാദര്‍, സമീറ. മരുമക്കള്‍: റംല ചെമ്പിരിക്ക, മുംതാസ് പെരുമ്പള, ജാസ്മിന്‍ മണ്ഡലിക്കാട്, സൈനബ മേല്‍പറമ്പ്, ബുഷ്റ കീഴൂര്‍, പരേതനായ അബ്ദുല്‍ ഖാദര്‍ മുണ്ടപ്പള്ളം, ഹസ്സന്‍ മൗവ്വല്‍.
സഹോദരങ്ങള്‍: വൈ. അബ്ദുല്ലക്കുഞ്ഞി, പരേതനായ വൈ. അബ്ദുല്‍ ഖാദര്‍, വൈ. അബ്ദുറഹ്മാന്‍, വൈ. അബ്ദുല്‍ ഹമീദ്, ഇ. അബൂബക്കര്‍ ഹാജി (സെക്രട്ടറി, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ്), പരേതയായ മറിയംബി എതിര്‍ത്തോട്, ബീവി ചെര്‍ക്കള, ആയിഷ പള്ളം, സുഹ്റ എതിര്‍ത്തോട്, നബീസ കടവത്ത് തളങ്കര.