എം.എം ഇബ്രാഹിം പെര്‍വാട്
കുമ്പള: മുസ്ലിംലീഗ് നേതാവും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മുന്‍ ക്യാപ്റ്റനും മൊഗ്രാലിലെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന എം.എം ഇബ്രാഹിം പെര്‍വാട് (80) അന്തരിച്ചു. എം.എം പെര്‍വാട് 1972-77 കാലഘട്ടത്തില്‍ ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിരുന്നു. മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായും വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. ഇശല്‍ ഗ്രാമത്തിലെ നല്ലൊരു കലാ ആസ്വാദകനായിരുന്നു. ഐയിം വുഡ്സ് മരമില്ല് ഉടമ കൂടിയായിരുന്നു. മൊഗ്രാല്‍ എം.സി ഹാജി ട്രസ്റ്റ് രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന എം.എം പെര്‍വാട് ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. […]

കുമ്പള: മുസ്ലിംലീഗ് നേതാവും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മുന്‍ ക്യാപ്റ്റനും മൊഗ്രാലിലെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന എം.എം ഇബ്രാഹിം പെര്‍വാട് (80) അന്തരിച്ചു.
എം.എം പെര്‍വാട് 1972-77 കാലഘട്ടത്തില്‍ ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിരുന്നു. മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായും വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. ഇശല്‍ ഗ്രാമത്തിലെ നല്ലൊരു കലാ ആസ്വാദകനായിരുന്നു. ഐയിം വുഡ്സ് മരമില്ല് ഉടമ കൂടിയായിരുന്നു.
മൊഗ്രാല്‍ എം.സി ഹാജി ട്രസ്റ്റ് രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന എം.എം പെര്‍വാട് ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. സുഹ്‌റയാണ് ഭാര്യ. മക്കള്‍: റഫീഖ് (ദുബായ്), റിയാസ് (സീമാന്‍), മിസ്‌രിയ, തസ്‌രി. മരുമക്കള്‍: ഇബ്രാഹിം ഉപ്പള, നവാസ് ബേര്‍ക്ക, ലത്തീഫ് പൊവ്വല്‍, അസ്ഫറ തായലങ്ങാടി, സലീഫ മുഗു. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍റഹ്‌മാന്‍, നഫീസ, പരേതരായ മൊയ്തീന്‍, കുഞ്ഞാഹമ്മദ്, ബീഫാത്തിമ.