Begin typing your search above and press return to search.
മിനി ചന്ദ്രന്‍
കാഞ്ഞങ്ങാട്: പനത്തടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കടമലയിലെ മിനി ചന്ദ്രന്‍ (41) അന്തരിച്ചു. വാര്‍ഡ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കടമല സൈറ്റിലെ മേറ്റായിരുന്നു. പെരുതടിയിലെ പരേതരായ കാന്തു നായ്ക്ക് - കമലാക്ഷി ഭായി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കെ. ചന്ദ്രന്‍. മക്കള്‍: മിഥുന്‍, മൃദുല്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കമലാക്ഷന്‍, രമേശന്‍, വിനോദ്.

Next Story