മീത്തല്‍ അബ്ദുല്‍ഖാദര്‍

ചട്ടഞ്ചാല്‍: മുസ്ലിംലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും കരാറുകാരനുമായ മീത്തല്‍ അബ്ദുല്‍ഖാദര്‍ (70) അന്തരിച്ചു. ചട്ടഞ്ചാല്‍ ജുമാമസ്ജിദ് എക്‌സിക്യൂട്ടീവ് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ ബേവിഞ്ച. മക്കള്‍: സാഹിര്‍, ജുനൈദ്, ആസ്യ. മരുമക്കള്‍: മറിയം, ഷിസാന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ബീഫാത്തിമ.

Related Articles
Next Story
Share it