മേരി ജോസഫ്
പുതുപ്പള്ളി: കുമ്പള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ച മേരി ജോസഫ് അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും പെര്‍വാഡ് എസ്സാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപക പ്രിന്‍സിപ്പളുമായ പരേതനായ എം.ജെ ജോസഫിന്റെ ഭാര്യയാണ്. ജില്ലാ ഹോസ്പിറ്റല്‍, മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സി, ആരിക്കാടി, കളത്തൂര്‍ എന്നിവിടങ്ങളിലും മേരി നഴ്‌സായി സേവനം ചെയ്തിരുന്നു. പള്ളം മലേപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി.ജെ. ജോണ്‍ (സഹ. വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ കോട്ടയം), സന്തോഷ് ജെ. കുര്യന്‍ […]

പുതുപ്പള്ളി: കുമ്പള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ച മേരി ജോസഫ് അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും പെര്‍വാഡ് എസ്സാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപക പ്രിന്‍സിപ്പളുമായ പരേതനായ എം.ജെ ജോസഫിന്റെ ഭാര്യയാണ്. ജില്ലാ ഹോസ്പിറ്റല്‍, മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സി, ആരിക്കാടി, കളത്തൂര്‍ എന്നിവിടങ്ങളിലും മേരി നഴ്‌സായി സേവനം ചെയ്തിരുന്നു. പള്ളം മലേപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി.ജെ. ജോണ്‍ (സഹ. വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ കോട്ടയം), സന്തോഷ് ജെ. കുര്യന്‍ (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, റീജ്യണല്‍ ഓഫീസ്, തഞ്ചാവൂര്‍). മരുമക്കള്‍: റോസിലിന്‍ കെ. പോള്‍ (അധ്യാപിക, ഗവ.യു.പി സ്‌കൂള്‍ ചീരംകുളം), റെനി ജോര്‍ജ് (അധ്യാപിക പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലക്കാട്).