മേലത്ത് പത്മാവതി അമ്മ

വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളേജിന് സമീപത്തെ എം.ജി. ഹൗസിംഗ് കോളനിയില്‍ 'തിരുവോണ'ത്തിലെ മേലത്ത് പത്മാവതി അമ്മ (86) അന്തരിച്ചു. തായന്നൂര്‍ വടക്കേക്കര മേലത്ത് താവഴിത്തറവാട്ടിലെ മുതിര്‍ന്ന കുടുംബാംഗമായിരുന്നു. ഭര്‍ത്താവ്: പരേതനായ എ.സി. കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: എം. കണ്ണനുണ്ണി നമ്പ്യാര്‍ (മുന്‍ ജനറല്‍ മാനേജര്‍, നിപ്പോണ്‍ എക്‌സ്പ്രസ്, ബംഗളൂരു), എം. ഊര്‍മ്മിള (പയ്യന്നൂര്‍), എം. പ്രമോദ് കുമാര്‍, വിദ്യാനഗര്‍ നെലക്കള (മുന്‍ മാനേജര്‍, കെ.എസ്.എഫ്.ഇ, റീജിയണല്‍ ഓഫീസ്, കണ്ണൂര്‍, വൈസ് പ്രസിഡണ്ട്, തായന്നൂര്‍ വടക്കേക്കര മേലത്ത് താവഴിത്തറവാട് […]

വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളേജിന് സമീപത്തെ എം.ജി. ഹൗസിംഗ് കോളനിയില്‍ 'തിരുവോണ'ത്തിലെ മേലത്ത് പത്മാവതി അമ്മ (86) അന്തരിച്ചു. തായന്നൂര്‍ വടക്കേക്കര മേലത്ത് താവഴിത്തറവാട്ടിലെ മുതിര്‍ന്ന കുടുംബാംഗമായിരുന്നു. ഭര്‍ത്താവ്: പരേതനായ എ.സി. കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: എം. കണ്ണനുണ്ണി നമ്പ്യാര്‍ (മുന്‍ ജനറല്‍ മാനേജര്‍, നിപ്പോണ്‍ എക്‌സ്പ്രസ്, ബംഗളൂരു), എം. ഊര്‍മ്മിള (പയ്യന്നൂര്‍), എം. പ്രമോദ് കുമാര്‍, വിദ്യാനഗര്‍ നെലക്കള (മുന്‍ മാനേജര്‍, കെ.എസ്.എഫ്.ഇ, റീജിയണല്‍ ഓഫീസ്, കണ്ണൂര്‍, വൈസ് പ്രസിഡണ്ട്, തായന്നൂര്‍ വടക്കേക്കര മേലത്ത് താവഴിത്തറവാട് കമ്മിറ്റി), എം.ബീന (അധ്യാപിക, ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: പാര്‍വ്വതി നമ്പ്യാര്‍ (അധ്യാപിക, നാഷനല്‍ പബ്ലിക് സ്‌കൂള്‍, ബംഗളൂരു), കെ. ശശികുമാര്‍ (പയ്യന്നൂര്‍), എന്‍. അനിത (അധ്യാപിക, കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ.അശോക (മുന്‍ പ്രഥമാധ്യാപകന്‍, എടനീര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: പ്രൊഫ. മേലത്ത് മാധവന്‍ നമ്പ്യാര്‍, നീലേശ്വരം (മുന്‍ പ്രിന്‍സിപ്പല്‍, യൂണിവേഴ്‌സിറ്റി കോളേജ് മംഗളൂരു, ട്രസ്റ്റി, കീഴൂര്‍ ശാസ്താ ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം), മേലത്ത് രാധ അമ്മ (വിദ്യാനഗര്‍), മേലത്ത് ഭാരതി അമ്മ (പൂക്കുന്നത്ത്, മാലക്കല്ല്), മേലത്ത് സൗമിനി അമ്മ (ബംഗളൂരു), പരേതയായ മേലത്ത് ശാരദ അമ്മ (വെള്ളക്കല്ല്).

Related Articles
Next Story
Share it